ചെന്നൈ: നികുതിയടയ്ക്കാതെ ആഡംബരകാർ ഇറക്കുമതിചെയ്തതുമായി ബന്ധപ്പെട്ട കേസിൽ, അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ഭർത്താവ് എം.നടരാജന്റെയും മറ്റുമൂന്നു പ്രതികളുടെയും തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു.
രണ്ടുവർഷത്തെ തടവിനുവിധിച്ച സിബിഐ പ്രത്യേകകോടതി വിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീലിലാണു ജസ്റ്റീസ് ജി.ജയചന്ദ്രന്റെ ഉത്തരവ്.
ആഡംബരകാർ ഇറക്കുമതി: നടരാജന്റെ ശിക്ഷ ശരിവച്ചു
11:58 PM Nov 17, 2017 | Deepika.com