യുപിഎസ്സി പരീക്ഷയിലെ തെറ്റ് ചൂണ്ടിക്കാണിക്കാം
12:51 AM Nov 15, 2017 | Deepika.com
ന്യൂഡൽഹി: യുപിഎസ്സി പരീക്ഷകളുടെ ചോദ്യപേപ്പറുകളിൽ തെറ്റോ പൊരുത്തക്കേടോ ഉണ്ടെങ്കിൽ പരീക്ഷ നടന്ന് ഏഴു ദിവസത്തിനകം ചൂണ്ടിക്കാണിക്കാം. ഒന്നാംതീയതി നടന്ന പരീക്ഷയെപ്പറ്റി എട്ടിനു വൈകുന്നേരം ആറുമണിവരെപരാതിനൽകാം.exa minatio n_upsc@gov. in എന്ന ഇമെയിലിലേ പരാതി നല്കാവൂ.