കർഷകർക്കു രണ്ടു ലക്ഷം കോടി നഷ്ടം: യോഗേന്ദ്ര യാദവ്
12:30 AM Nov 15, 2017 | Deepika.com
ന്യൂഡൽഹി: താങ്ങുവില ഉത്പാദനച്ചെലവിനേക്കാൾ താഴ്ത്തി നിശ്ചയിച്ചതുവഴി നരേന്ദ്ര മോദി സർക്കാർ കർഷകർക്കു രണ്ടുലക്ഷം കോടി രൂപ നഷ്ടമാക്കിയെന്ന് സ്വരാജ് അഭിയാൻ സ്ഥാപകൻ യോഗേന്ദ്ര യാദവ്. 20-നു ഡൽഹിയിൽ വലിയ കർഷക റാലി നടത്തുമെന്നും യാദവ് പറഞ്ഞു.