ഡുട്ടെർട്ടെ ഇന്ത്യ സന്ദർശിക്കും
12:30 AM Nov 15, 2017 | Deepika.com
ന്യൂഡൽഹി: ഫിലിപ്പീൻസ് പ്രസിഡന്റ് ഡുട്ടെർട്ടെ അടുത്തവർഷം ഇന്ത്യ സന്ദർക്കും. ഇന്ത്യയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ കോമെമ്മോറേറ്റീവ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് എത്തുന്നത്.