തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കണമെന്ന് കോൺഗ്രസ്
12:41 AM Nov 12, 2017 | Deepika.com
ഇറ്റാനഗർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കണമെന്നു അരുണാചൽ പ്രദേശിലെ കോൺഗ്രസ് നേതൃത്വം ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു. കിഴക്കൻ കമങ് ജില്ലയിലെ പക്കെ കേസിംഗ്, ലോവർ സെയ്ംഗ് ജില്ലയിലെ ലികബാലി എന്നീ പ്രദേശങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കേണ്ടത്.