ദീപാവലി ആഘോഷത്തിനായി യാദവകുടുംബം ഒന്നിച്ചു

12:49 AM Oct 20, 2017 | Deepika.com
എ​​​​​​ത്‌​​​​​​വ: രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​മാ​​​​​​യ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ മാ​​​​​​റ്റി​​​​​​വ​​​​​​ച്ച് സ​​​​​​മാ​​​​​​ജ്‌​​​​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി (എ​​​​​​സ്പി)​​​​​​യു​​​​​​ടെ അ​​​​​​മ​​​​​​ര​​​​​​ക്കാ​​​​​​രാ​​​​​​യ യാ​​​​​​ദ​​​​​​വ കു​​​​​​ടും​​​​​​ബം ദീ​​​​​​പാ​​​​​​വ​​​​​​ലി ആ​​​​​​ഘോ​​​​​​ഷി​​​​​​ച്ചു.

എ​​​​​​സ്പി​​​​​​യു​​​​​​ടെ സ്ഥാ​​​​​​പ​​​​​​ക​​​​​​നേ​​​​​​താ​​​​​​വാ​​​​​​യ മു​​​​​​ലാ​​​​​​യം സിം​​​​​​ഗി​​​​​​നെ നേ​​​​​​രി​​​​​​ൽ​​​​​​ക്ക​​​​​​ണ്ട് ആ​​​​​​ശം​​​​​​സ നേ​​​​​​രാ​​​​​​ൻ മ​​​​​​ക​​​​​​നും പാ​​​​​​ർ​​​​​​ട്ടി ദേ​​​​​​ശീ​​​​​​യ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യു​​​​​​മാ​​​​​​യ അ​​​​​​ഖി​​​​​​ലേ​​​​​​ഷ് യാ​​​​​​ദ​​​​​​വ് എ​​​​​​ത്തി​​​യ​​​തു എ​​​സ്പി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​ടെ കൂ​​​ടി​​​ച്ചേ​​​ര​​​ലാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ഖ്യ എ​​​തി​​​രാ​​​ളി ശി​​​​​​വ​​​​​​പാ​​​​​​ൽ യാ​​​​​​ദ​​​​​​വി​​​​​​നെ ക​​​ണ്ടും അ​​​ഖി​​​ലേ​​​ഷ് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. മു​​​​​​ലാ​​​​​​യം സിം​​​​​​ഗും ശി​​​​​​വ​​​​​​പാ​​​​​​ൽ യാ​​​​​​ദ​​​​​​വും ഒ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തും അ​​​​​​ഖി​​​​​​ലേ​​​​​​ഷ് മ​​​​​​റു​​​​​​ഭാ​​​​​​ഗ​​​​​​ത്തു​​​​​​മാ​​​​​​യിനി​​​​​​ന്ന് നാ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​യി പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ വ​​​​​​ടം​​​​​​വ​​​​​​ലി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ടു​​​വി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി അ​​​ഖി​​​ലേ​​​ഷി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.