ബംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ബംഗളൂരു നഗരത്തിൽ ഇരുനിലക്കെട്ടിടം തകർന്നു വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു.
ഇജിപുരയിൽ ഇന്നലെ രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
12:57 AM Oct 17, 2017 | Deepika.com