ശശികല ജയിലിലേക്ക് മടങ്ങി
01:33 AM Oct 13, 2017 | Deepika.com
ചെന്നൈ: ചികിത്സയിലിരിക്കുന്ന ഭർത്താവ് എം. നടരാജനെ പരിചരിക്കാൻ വി.കെ. ശശികലയ്ക്ക് അനുവദിച്ചിരുന്ന അഞ്ചു ദിവസത്തെ പരോൾ കാലാവധി അവസാനിച്ചു. പരോൾ അവസാനിച്ചതിനെത്തുടർന്ന്ശശികല ബംഗളൂരുവിലെ ജയിലിലേക്ക് മടങ്ങി.