ഗോരഖ്പുരിൽ മൂന്നു കുട്ടികൾകൂടി മരിച്ചു
01:33 AM Oct 13, 2017 | Deepika.com
ഗോരഖ്പുർ: ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നു കുട്ടികൾ മരിച്ചു. ഇതോടെ ഈ വർഷം ബിആർഡി ആശുപത്രിയിൽ മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 333 ആയി.