സരയൂ തീരത്ത് കൂറ്റൻ ശ്രീരാമ പ്രതിമ നിർമിക്കുന്നു
02:08 AM Oct 11, 2017 | Deepika.com
ന്യൂഡൽഹി: അയോധ്യയിലെ സരയൂ തീരത്ത് കൂറ്റൻ ശ്രീരാമ പ്രതിമ നിർമിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ ഒരുങ്ങുന്നു. സർക്കാരിന്റെ നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായാണു പ്രതിമ നിർമാണം.