മധുര: അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പു ചിഹ്നക്കേസിലെ വിധി ഒക്ടോബർ 31 ൽനിന്ന് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന ടി.ടി.വി. ദിനകരന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.
തർക്കത്തിൽ എത്രയും വേഗം പരിഹാരമുണ്ടാകാനാണ് കോടതി കാലാവധി നിശ്ചയിച്ചിരിക്കുന്നതെന്ന് ജസ്റ്റീസുമാരായ എം. വേണുഗോപാൽ, അബ്ദുൾ ഖദ്ദോസ് എന്നിവരുൾപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു.
ദിനകരന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
12:53 AM Oct 06, 2017 | Deepika.com