കെ.ജെ. സിംഗിനും അമ്മയ്ക്കും അന്ത്യാഞ്ജലി

11:59 PM Sep 24, 2017 | Deepika.com
മൊ​​​ഹാ​​​ലി: വീ​​​ട്ടി​​​നു​​​ള്ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​​ജെ. സിം​​​ഗി​​​ന്‍റെ​​​യും ഗു​​​ർ​​​ച​​​ര​​​ൺ കൗ​​​റി​​​ന്‍റെ യും ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വ​​​ൻ ജ​​​നാ​​​വ​​​ലി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ സം​​​സ്ക​​​രി​​​ച്ചു. കെ.​​​ജെ. സിം​​​ഗ് ക​​​ഴു​​​ത്ത​​​റ​​​ത്തും ഗു​​​ർ​​​ച​​​ര​​​ൺ ക​​​ഴു​​​ത്തു ഞെ​​​രി​​​ച്ചു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കെ. ​​​സിം​​​ഗി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ വി​​​ജ​​​യ്പാ​​​ൽ സിം​​​ഗാ​​​ണു ചി​​​ത​​​യ്ക്കു തീ ​​​കൊ​​​ളു​​​ത്തി​​​യ​​​ത്.