ആദിത്യനാഥും മൗര്യയും ലോക്സഭാംഗത്വം രാജിവച്ചു
01:19 AM Sep 22, 2017 | Deepika.com
ന്യൂഡൽഹി: ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലോക്സഭാംഗത്വം രാജിവച്ചു. ഇരുവരും ലോക്സഭാ സെക്രട്ടേറിയറ്റിനു രാജി സമർപ്പിച്ചു. ഗോരഖ്പുരിനെയായിരുന്നു യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ചിരുന്നുത്. കേശവ് പ്രസാദ് മൗര്യ ഫുൽപുരിനെയും.