എൻ.ഡി. തിവാരിക്കു മസ്തിഷ്കാഘാതം
12:26 AM Sep 21, 2017 | Deepika.com
ന്യൂഡൽഹി: മസ്തിഷ്കാഘാതത്തെത്തുടർന്നു മുൻ യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എൻ.ഡി. തിവാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിവാരിയുടെ മകൻ രോഹിത് ശേഖർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.