108 വിമാനസർവീസുകൾ റദ്ദാക്കി
12:26 AM Sep 21, 2017 | Deepika.com
മുംബൈ: മുംബൈ നഗരത്തിൽ രണ്ടാം ദിവസവും ശക്തമായ മഴയെത്തുടർന്നു ജനജീവിതം സ്തംഭിച്ചു. 108 വിമാനസർവീസുകൾ റദ്ദാക്കി. 51 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. സബർബൻ ട്രെയിൻ സർവീസുകളെയും കനത്ത മഴ ബാധിച്ചു.