ഗോരഖ്പുർ: അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു

12:59 AM Aug 23, 2017 | Deepika.com
ല​​ക്നോ: ഗോ​​ര​​ഖ്പു​​ർ ബി​​ആ​​ർ​​ഡി ആ​​ശു​​പ​​ത്രി​​യി​​ൽ 79 കു​​ട്ടി​​ക​​ൾ പ്രാ​​ണ​​വാ​​യു കി​​ട്ടാ​​തെ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു. ചീ​​ഫ് സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് കു​​മാ​​ർ ത​​ല​​വ​​നാ​​യ സ​​മി​​തി​​യാ​​ണു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​ത്.