ചെന്നൈ: അനധികൃത സ്വത്തു സന്പാദനക്കേസിൽ ജയിലിൽ കഴിയുന്ന പാർട്ടി അധ്യക്ഷ വി.കെ. ശശികലയെ ഒഴിവാക്കിക്കൊണ്ടുള്ള എഡിഎംകെ ലയനം തമിഴ്രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ നാടകീയനീക്കങ്ങൾക്കു വഴിതെളിച്ചേക്കും.
പാർട്ടിയിലെ 135 എംഎൽഎമാരിൽ 16 പേരുടെ പിന്തുണ തനിക്കുണ്ടെന്നു ശശികലയ്ക്കൊപ്പമുള്ള ടി.ടി.വി. ദിനകരൻ അവകാശപ്പെടുന്നു. ലയനത്തിനും തന്നെ പുറത്താക്കിയതിനുമെതിരേ നിയമനടപടിയുണ്ടാകുമെന്ന ഭീഷണിയും ദിനകരൻ മുഴക്കിയിട്ടുണ്ട്.
വീണ്ടും രാഷ്ട്രീയ നാടകങ്ങൾ കാത്ത് തമിഴ്നാട്
01:48 AM Aug 22, 2017 | Deepika.com