ന്യൂഡൽഹി: യുപിയിലെ മുസാഫർ നഗറിൽ ഉത്കൽ എക്സ്പ്രസ് പാളംതെറ്റി 23 പേർ മരിച്ച സംഭവത്തിൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം എട്ടു പേർക്കെതിരേ റെയിൽവേയുടെ നടപടി.
മൂന്ന് ഉന്നത ഉദ്യോഗസ്ഥരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച റെയിൽവേ നാല് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി.
ട്രെയിനപകടം: എട്ടു പേർക്കെതിരേ നടപടി
11:41 PM Aug 20, 2017 | Deepika.com