വേദനിലയത്തിൽ പണി തുടങ്ങി

12:36 AM Aug 20, 2017 | Deepika.com
ചെ​​​​ന്നൈ: അ​​​​ന്ത​​​​രി​​​​ച്ച ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ പോ​​​​യ്സ് ഗാ​​​​ർ​​​​ഡ​​​​നി​​​​ലെ വ​​​​സ​​​​തിയായ വേ​​​​ദ​​​​നി​​​​ല​​​​യം സ്മാ​​​​ര​​​​ക​​​​മാ​​​​ക്കുമെന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ട​​​​പ്പാ​​​​ടി കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ പ്രഖ്യാ പനത്തിനു പി​​​​ന്നാ​​​​ലെ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ ഇന്നലെ 24,000 ച​​​​തു​​​​ര​​​​ശ്ര​​​​അ​​​​ടി​​​​യു​​​​ള്ള ബം​​​​ഗ്ലാ​​​​വ് അ​​​​ള​​​​ന്നു​​​​തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി.