കോയന്പത്തൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ മരിച്ചു. ഈറോഡ് ഗോപിചെട്ടിപാളയം അന്നപൂർണി (53), കറുപ്പണ്ണൻ (75) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയാണ് അന്നപൂർണിയെ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. കറുപ്പണ്ണനും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡെങ്കിപ്പനി ബാധിച്ചു മരിച്ചു
11:31 PM Aug 19, 2017 | Deepika.com