ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദീനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
കാഷ്മീരിൽ ഭീകരവാദപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന വിദേശ സംഘടനയായ ഹിസ്ബുൾ മുജാഹിദീനെ അമേരിക്ക ഓഗസ്റ്റ് 16ന് ആഗോള ഭീകരസംഘടനയുടെ പട്ടികയിൽ പെടുത്തിയിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ: യുഎസിന്റെ പ്രഖ്യാപനം ഇന്ത്യ സ്വാഗതം ചെയ്തു
12:52 AM Aug 19, 2017 | Deepika.com