പാർട്ടി ആസ്ഥാനത്ത് ഇന്‍റർനെറ്റില്ല; കേന്ദ്രമന്ത്രിക്ക് യെച്ചൂരിയുടെ പരാതി

12:52 AM Aug 19, 2017 | Deepika.com
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഒ​​​​​രാ​​​​​ഴ്ച​​​​​യാ​​​​​യി പാ​​​​​ർ​​​​​ട്ടി ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ ഓ​​​​​ഫീ​​​​​സി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സീ​​​​​താ​​​​​റാം യെ​​​​​ച്ചൂ​​​​​രി കേ​​​​​ന്ദ്ര വാ​​​​​ർ​​​​​ത്താ​​​​​വി​​​​​ത​​​​​ര​​​​​ണ സ​​​​​ഹ​​​​​മ​​​​​ന്ത്രി മ​​​​​നോ​​​​​ജ് സി​​​​​ൻ​​​​​ഹ​​​​​യ്ക്ക് ക​​​​​ത്ത​​​​​യ​​​​​ച്ചു.

സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള മ​​​​​ഹാ​​​​​ന​​​​​ഗ​​​​​ർ ടെ​​​​​ലി​​​​​ഫോ​​​​​ൺ നി​​​​​ഗം ലി​​​​​മി​​​​​റ്റ​​​​​ഡ് ഓ​​​​​ഗ​​​​​സ്റ്റ് 11 മു​​​​​ത​​​​​ലാ​​​​​ണ് ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യത്. സേ​​​​​വ​​​​​നം ന​​​​​ല്കാ​​​​​ത്ത​​​​​തി​​​​​ൽ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യു​​​​​ണ്ടെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നതായി യെച്ചൂരി പരാ തിപ്പെടുന്നു.