പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

12:52 AM Aug 19, 2017 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഉൗ​ട്ടി മ​ഞ്ജ​ന​കൊ​രൈ ധ​ന​രാ​ജി​ന്‍റെ മ​ക​ൻ കൃ​ഷ്ണ​രാ​ജ് (17) ആ​ണ് മ​രി​ച്ച​ത്. ഉൗ​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ കൃ​ഷ്ണ​രാ​ജ് ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ക്ലാ​സി​ൽ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.