ഡെ​ങ്കി​പ്പ​നി: യുവാവ് മ​രി​ച്ചു

12:52 AM Aug 19, 2017 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പനി ബാ​ധി​ച്ച് യുവാവ് മരിച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശിയായ സ​ന്തോ​ഷ് കു​മാ​ർ (26) ആ​ണ് മ​രി​ച്ച​ത്. അ​വി​നാ​ശി​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ സ​ന്തോ​ഷി​നെ ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് പ​നി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.