പ്രിയങ്ക നേതൃപദന്യൂഡൽഹി: പ്രിയങ്ക ഗാന്ധി പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റാകാൻ പോകുന്നുവെന്ന വാർത്തകൾ തള്ളിക്കളഞ്ഞ് കോൺഗ്രസ്.വിയിലെത്തുമെന്നതു വ്യാജവാർത്ത: ക
01:42 AM Aug 15, 2017 | Deepika.com
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റാകാൻ പോകുന്നുവെന്ന വാർത്തകൾ തള്ളിക്കളഞ്ഞ് കോൺഗ്രസ്. ഇതു വെറും വ്യാജവാർത്തയാണെന്ന് മാധ്യമവിഭാഗം ചുമതലയുള്ള രൺദീപ് സുർജേവാല പ്രസ്താവനയിൽ അറിയിച്ചു. പ്രിയങ്കയ്ക്കു പാർട്ടി നേതൃപദവി നല്‍കുന്നതിനെക്കുറിച്ച് സോണിയ സൂചന നല്‍കിയെന്നായിരുന്നു വാർത്ത. സർക്കാരി ന്റെ പരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാണ് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതെന്നും കൂട്ടിച്ചേർത്തു.