രാം​ദേ​വി​ന്‍റെ പു​സ്ത​ക​ത്തി​നു വി​ല​ക്ക്

02:18 AM Aug 13, 2017 | Deepika.com
ന്യൂ​​ഡ​​ല്‍​ഹി: ബാ​​ബാ രാം​​ദേ​​വി​​ന്‍റെ ജീ​​വി​​തം പ​​റ​​യു​​ന്ന പു​​സ്ത​​ക​​ത്തി​​നു കോ​​ട​​തി വി​​ല​​ക്ക്. ഗോ​​ഡ്മാ​​ന്‍ ടു ​​ടൈ​​കൂ​​ണ്‍ ദി ​​അ​​ണ്‍​ടോ​​ള്‍​ഡ് സ്റ്റോ​​റി ഓ​​ഫ് ബാ​​ബ രാം​​ദേ​​വ് എ​​ന്ന പു​​സ്ത​​കം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തും വി​​ല്‍​ക്കു​​ന്ന​​തും ഡ​​ല്‍​ഹി ജി​​ല്ലാ കോ​​ട​​തി ത​​ട​​ഞ്ഞു.

പ്രി​​യ​​ങ്ക പ​​ഥ​​ക് ന​​രൈ​​ൻ ആ​​ണ് പു​​സ്കം ര​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. രാം​​ദേ​​വി​​ന്‍റെ ജീ​​വി​​തം അ​​ന്വേ​​ഷ​ണാ​ത്മ​​ക​​മാ​​യാ​ണു പു​​സ്ത​​ക​​ത്തി​​ൽ അ​​വ​​രി​​പ്പി​​ക്കു​​ന്ന​​ത്. ബാ​​ബാ രാം​​ദേ​​വി​​നെ​​ക്കു​​റി​​ച്ചു ല​​ഭ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍, ലേ​​ഖ​​ന​​ങ്ങ​​ൾ, പോ​​ലീ​​സ് റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍, വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം ല​​ഭ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണു പു​​സ്ത​​കം ര​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്.