കോയന്പത്തൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യാപാരി മരിച്ചു. അവിനാശി വെള്ളിയംപാളയം മണികണ്ഠൻ (30)ആണ് മരിച്ചത്.
പത്തുദിവസംമുന്പ് പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഡെങ്കിപ്പനിയാണെന്നു കണ്ടെത്തി കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സ തുടരുന്നതിനിടെ മരണമടയുകയായിരുന്നു. ഭാര്യ: ഇന്ദുമതി. മക്കൾ: മീന, നഷ്റിക്.
ഡെങ്കിപ്പനി ബാധിച്ച് വ്യാപാരി മരിച്ചു
11:21 PM Aug 11, 2017 | Deepika.com