‘ഇന്ദു സർക്കാർ’ റിലീസ് ചെയ്യാൻ അനുമതി

01:41 AM Jul 28, 2017 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടി​​​യ​​​ന്ത​​രാ​​​വ​​​സ്ഥ പ്ര​​​മേ​​​യ​​​മാ​​​ക്കി മ​​​ധു​​​ർ ഭ​​​ണ്ഡാ​​​ർ​​​ക്ക​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത ബോ​​​ളി​​​വു​​​ഡ് ചി​​​ത്രം ‘ഇ​​​ന്ദു സ​​​ർ​​​ക്കാ​​​ർ’ റീ​​​ലി​​​സ് ചെ​​​യ്യു​​​ന്ന​​​തി​​നു സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്കി. സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​ടെ മ​​​ക​​​ൾ എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന പ്രി​​​യ സിം​​​ഗ് പോ​​​ളി​​​ന്‍റെ ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ട​​​തി​ ഉ​​ത്ത​​​ര​​​വ്.