ഗോവയിൽ വീണ്ടും കുരിശു തകർത്തു

12:52 AM Jul 28, 2017 | Deepika.com
പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ൽ കു​​​​രി​​​​ശു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മം തു​​​​ട​​​​രു​​​​ന്നു. ചി​​​​ന്പേ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ലെ കു​​​​രി​​​​ശ് ത​​​​ക​​​​ർ​​​​ത്ത നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ര​​​​ണ്ടാ​​​​ഴ്ച​​ മു​​​​ന്പ് പ്രാ​​​​ർ​​​​ഥാ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​ന് ഫ്രാ​​​​ൻ​​​​സി​​​​സ് പെ​​​​രേ​​​​ര എ​​​​ന്ന​​​​യാ​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു ശേ​​​​ഷം പ്രാ​​​​ർ​​​​ഥ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​രേ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ അ​​​​തി​​​​ക്ര​​മ​​​​മാ​​​​ണി​​​​തെ​​​​ന്ന് ഓ​​​​ൾ​​​​ഡ് ഗോ​​​​വ പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ആ​​ശി​​​​ഷ് ശി​​​​രോ​​ദ്ക​​​​ർ പ​​​​റ​​​​ഞ്ഞു.