കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 17 ആയി

12:54 AM Jul 27, 2017 | Deepika.com
മും​​​ബൈ: മും​​​ബൈ ഘാ​​​ട്കോ​​​പ്പ​​​ർ വെ​​​സ്റ്റി​​​ൽ നാ​​​ലു​​​നി​​​ല കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​ണ്ണം 17 ​ആ​​​യി. കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന 28 ആ​​​ളു​​​ക​​​ളെ പു​​​റ​​​ത്തെ​​​ട‌ു​​​ത്തി​​​രു​​​ന്നു. 11 പേ​​​ർ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.