കോൽക്കത്ത: കോൽക്കത്ത നഗരത്തിലെ നൂറു വർഷം പഴക്കമുള്ള കെട്ടിടം തകർന്നു രണ്ടു പേർ മരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു മധ്യ കോൽക്കത്തയിൽ താൽതാല മേഖലയിൽ കെട്ടിടം തകർന്നത്.
ഹിമാദ്രി പഹർ(38), ഹൻസ ഷാവു(20) എന്നിവരാണു മരിച്ചത്. തകർന്ന കെട്ടിടം അപകടനിലയിലാണെന്നു നഗരസഭ പ്രഖ്യാപിച്ചിരുന്നു.
നൂറു വർഷം പഴക്കമുള്ള കെട്ടിടം തകർന്നു; രണ്ടു മരണം
01:14 AM Jul 26, 2017 | Deepika.com