സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണും: മുഖ്യമന്ത്രി

01:24 AM Jul 23, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് നേരേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തു​കൊ​ണ്ടാ​ണ് എം. വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ത​ന്നെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത്.

വി​ൻ​സെ​ന്‍റി​നെ​തി​രാ​യ പ​രാ​തി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യി​ലെ കോ​ഴ​വി​വാ​ദ​ത്തക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.