കൊഹിമ: നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ. സെലിയാംഗ് നിയമസഭയിൽ വിശ്വാസവോട്ട് നേടി. 59 എംഎൽഎമാരിൽ 47 പേർ സെലിയാംഗിനെ പിന്തുണച്ചു. എൻപിഎഫിന്റെ 36 പേരും നാലു ബിജെപിക്കാരും ഏഴു സ്വതന്ത്രരും സെലിയാംഗിനു വോട്ട് ചെയ്തു.
ബുധനാഴ്ചയായിരുന്നു സെലിയാംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സെലിയാംഗ് വിശ്വാസവോട്ട് നേടി
01:39 AM Jul 22, 2017 | Deepika.com