കങ്കണയ്ക്ക് പരിക്ക്

01:48 AM Jul 21, 2017 | Deepika.com
മും​​​ബൈ: വാ​​​ൾ​​​പ​​​യ​​​റ്റ് ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ നടി ക​​​ങ്ക​​​ണ റ​​​ണാ​​​വ​​​തി​​​നു പ​​​രി​​​ക്കേ​​​റ്റു. മ​​​ണി​​​ക​​​ർ​​​ണി​​​ക-​​​ദി ക്വീ​​​ൻ ഓ​​​ഫ് ഝാ​​​ൻ​​​സി എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂട്ടിംഗിനിടെയാ യിരുന്നു പരിക്ക്.