സ്പിരിച്വൽ പരാമർശത്തിൽ കുടുങ്ങി നരേഷ് അഗർവാൾ

01:42 AM Jul 20, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ത്തെ​യും ദൈ​വ​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി സ​മാ​ജ് വാ​ദി പാ​ർ​ട്ടി എം​പി ന​രേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി. ഭ​ര​ണ​പ​ക്ഷം രൂ​ക്ഷ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ പി​രി​ച്ചു വി​ടേ​ണ്ടി വ​ന്നു. പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ ന​രേ​ഷി​ന്‍റെ പ​രാ​മ​ർ​ശം സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്തു.
ഓ​രോ ഹി​ന്ദു ദൈ​വ​ത്തി​ന്‍റെ​യും പേ​രി​ൽ ഓ​രോ ബ്രാ​ൻ​ഡ് മ​ദ്യം ഉ​ണ്ടെ​ന്നാ​യി​രു​ന്നു ന​രേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം.

താ​ൻ ഒ​രു മ​ത​വി​ഭാ​ഗ​ത്തെ​യും വ്രണ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ന​രേ​ഷ് അ​ഗ​ർ​വാ​ൾ പിന്നീടു പറഞ്ഞു.