ദിവാകർ റെഡ്ഡിയുടെ വിമാന വിലക്ക് നീക്കി
01:18 AM Jul 20, 2017 | Deepika.com
ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി എംപി ദിവാകർ റെഡ്ഡിയുടെ യാത്രാവിലക്ക് ഇൻഡിഗോ എയർലൈൻസും എയർഇന്ത്യയും നീക്കി. എംപിയുടെ വിലക്ക് ഇൻഡിഗോ നീക്കിയതിനു പിന്നാലെയാണ് എയർഇന്ത്യയും നടപടി സ്വീകരിച്ചത്. ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നാണ് റെഡ്ഡിക്ക് വിലക്കേർപ്പെടുത്തിയത്.