ജിഎസ്ടി തീരുമാനം തിടുക്കത്തിലായെന്നു രാഹുൽ
01:18 AM Jul 20, 2017 | Deepika.com
ബൻസ്വര(രാജസ്ഥാൻ): പാർലമെന്റിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താത്പര്യമില്ലാത്ത എൻഡിഎ സർക്കാർ ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനം തിടുക്കത്തിലാണ് എടുത്തതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. കിസാൻ ആക്രോശ് റാലിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ.