സിഎ ഫൈനൽ പരീക്ഷാഫലം

01:00 AM Jul 19, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) മേ​യി​ൽ ന​ട​ത്തി​യ സി​എ ഫൈ​ന​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഡോം​ബി​വി​ലി​യി​ൽ നി​ന്നു​ള്ള രാ​ജ് പ​രേ​ഷ് ഷേ​ഠ് 800-ൽ 630 ​മാ​ർ​ക്ക് നേ​ടി ഒ​ന്നാ​മ​നാ​യി. വെ​ല്ലൂ​രി​ലെ എ​സ്.​അ​ഗ​സ്തീ​ശ്വ​ര​നാ​ണ് ര​ണ്ടാം​റാ​ങ്ക്. ജൂ​ണി​ൽ ന​ട​ത്തി​യ കോ​മ​ൺ പ്രൊ​ഫി​ഷ​ന്സി ടെ​സ്റ്റി​ന്‍റെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. icaiexa m.icai.org, caresu clt.icai.org .