കാഷ്മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു
01:18 AM Jul 18, 2017 | Deepika.com
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. വാനിഹാമ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.