ന്യൂഡൽഹി: ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി നാളെ സമ്മാനിക്കും.
മുൻ പ്രധാനമന്ത്രിമാരായ ഡോ.മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി, രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി അസാദ്, കേന്ദ്ര മന്ത്രി എം, വെങ്കയ്യ നായിഡു, ശരത് പവാർ, മല്ലികാർജുൻ ഖാർഗെ, ഡോ മുരളി മനോഹർ ജോഷി, ശിവരാജ് പാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് വിതരണം ചെയ്യുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ നാളെ പുരസ്കാരം ഏറ്റുവാങ്ങും
01:18 AM Jul 18, 2017 | Deepika.com