ജുനൈദിന്റെ കൊലപാതകം: നാലു പേർ അറസ്റ്റിൽ
12:51 AM Jun 29, 2017 | Deepika.com
ന്യൂഡൽഹി: ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള യാത്രക്കിടെ ജുനൈദ് ഖാൻ (17) ട്രെയിനിൽ കുത്തേറ്റു മരിച്ചു സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ അന്പതുകാരനായ ഡൽഹി സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ഹരിയാന എസ്പി കമാൽ ദീപ് പറഞ്ഞു.