നിയന്ത്രണരേഖയിൽ ഷെല്ലാക്രമണം
12:51 AM Jun 29, 2017 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. ഇന്ത്യൻ സൈന്യം ഉടൻ ശക്തമായി പ്രത്യാക്രമണം നടത്തി.