ന്യൂഡൽഹി: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിൽ നടക്കുന്ന യൂറേഷ്യൻ രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ പി.ജെ. കുര്യൻ നയിക്കും.
ഇന്നലെ തുടങ്ങിയ സമ്മേളനത്തിൽ 103 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പി.ജെ.കുര്യൻ ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം നാളെ സമാപിക്കും.
ഇന്ത്യൻ സംഘത്തെ പി.ജെ. കുര്യൻ നയിക്കും
01:35 AM Jun 27, 2017 | Deepika.com