ഭക്ഷ്യവിഷബാധ: ആന്ധ്രയിൽ 15 മരണം
01:35 AM Jun 27, 2017 | Deepika.com
രാജമഹേന്ദ്രവാരം: ആന്ധ്രപ്രദേശിലെ ആദിവാസി ഗ്രാമത്തിൽ ഭക്ഷ്യവിഷ ബാധ മൂലം രണ്ടാഴ്ചയ്ക്കിടെ 15 പേർ മരിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ചവരായി ഗ്രാമത്തിലാണു സംഭവം. ഗുരുതരാവസ്ഥയിൽ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു