കൂട്ടമാനഭംഗം: പോലീസുകാർ പിടിയിൽ

01:35 AM Jun 27, 2017 | Deepika.com
ല​​​ക്നോ: യു​​പി​​യി​​ൽ 17 കാ​​​രി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ പോ​​​ലീ​​​സ് കോ​​​ള​​​നി​​​യി​​​ൽ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെന്ന കേ​​​സി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ഫ​​​റൂ​​​ഖാ​​​ബാ​​​ദ് സ്റ്റേ​​​ഷ​​​നി​​​ലെ ഉ​​​പേ​​​ന്ദ്ര തി​​​വാ​​​രി, അ​​​ജ​​​യ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​മ്മാ​​​വ​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു ബ​​​സി​​​ൽ പോ​​​യപെ​​​ൺ​​​കു​​​ട്ടി​​​യെ കു​​​ടും​​​ബ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​പേ​​​ന്ദ്ര കാ​​​റി​​​ൽ വി​​​ടാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു പോ​​​ലീ​​​സു​​​കാ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന കോ​​​ള​​​നി​​​യി​​​ലെ​​​ത്തി​​​ച്ച് ​മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തു​​ക​​യാ​​യി​​രു​​ന്നു.