എട്ടുവയസുകാരന്‍റെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു

01:35 AM Jun 27, 2017 | Deepika.com
ഭി​​​​ന്ദ് (മധ്യപ്രദേശ്): പി​​​​താ​​​​വി​​​​ന്‍റെ കൈ​​​​ത്തോ​​​​ക്കു​​​​കൊ​​​​ണ്ടു ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​ൻ അ​​നൂ​​ജി​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് പ​​​​ത്തു​​​​വ​​​​യ​​​​സു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി നി​​ഥി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഭി​​​​ന്ദ് ജി​​​​ല്ല​​​​യി​​​​ലാ​​​​ണു ദാ​​​​രു​​​​ണ സം​​​​ഭ​​​​വം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. വീ​​​​ട്ടി​​​​ൽ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ ക്ല​​​​ർ​​​​ക്കാ​​​​യ പി​​താ​​വ് ദി​​നേ​​ശ്കു​​മാ​​ർ ഓ​​ജ​​യു​​ടെ ലൈ​​​​സ​​​​ൻ‌​​​​സു​​​​ള്ള കൈ​​​​ത്തോ​​​​ക്ക് എ​​​​ടു​​​​ത്ത് ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​നു​​​ജ് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ ട്ര​​​​ഗ​​​​റി​​​​ൽ വി​​​​ര​​​​ല​​​​മ​​​​ർ​​​​ത്തുകയായിരു ന്നു. വെ​​​​ടി​​​​യേ​​​​റ്റ സഹോദരി സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു.