മദ്യം: സുപ്രീംകോടതിയെ മറികടക്കാൻ പഞ്ചാബ്
12:58 AM Jun 24, 2017 | Deepika.com
ചണ്ഡിഗഡ്: ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യം വിൽക്കാൻ പഞ്ചാബ് അവസരമൊരുക്കി. ഹൈവേകൾക്കു സമീപം ഹോട്ടലുകൾ, റസ്റ്ററന്റുകൾ,ക്ലബുകൾഎന്നിവയ് ക്കു മദ്യം വിൽക്കാം. എന്നാൽ ചില്ലറവില്പന ശാലകൾ ഹൈവേയ്ക്കു സമീപം അനുവദിക്കില്ല.