കാര്‍ട്ടോസാറ്റ് 2ഇ വിക്ഷേപണം ഇന്ന്
01:33 AM Jun 23, 2017 | Deepika.com
ചെന്നൈ: കാർട്ടോസാറ്റ് 2 ഇയും വിദേശ നാനോ ഉപഗ്രഹങ്ങളുംമടക്കം 31 ഉപഗ്രഹങ്ങൾ ഇസ്രോ (ഇന്ത്യൻ ബഹിരാ കാശ ഗവേഷണ സംഘടന) ഇന്ന് വിക്ഷേപിക്കും. കാര്‍ട്ടോ സാറ്റ് 2ഇ എന്ന ഭൗമ ഉപഗ്രഹവും 30 നാനോ ഉപഗ്രങ്ങളും ഇന്നു രാവിലെ 9.29നാണ് ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററിലെ ഒന്നാമത്തെ ലോഞ്ചിംഗ് പാഡില്‍നിന്ന് കുതിച്ചുയരുക. ഇസ്രോ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ 29 എണ്ണം വിദേശരാജ്യങ്ങളുടേതാണ്.