റായ്പുർ: ഛത്തീസ്ഗഡിൽ നാരായൺപുർ ജില്ലയിലെ ഹസ്നാർ ഗ്രാമത്തിലെ വനമേഖലയിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ക്യാന്പ് സുരക്ഷാസൈനികർ പ്രദേശം വളയുകയായിരുന്നു.
തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണു രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡിൽ രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
01:44 AM Jun 22, 2017 | Deepika.com