കാഷ്മീരിൽ വെടിവയ്പ്; ഒരാൾക്കു പരിക്ക്

12:51 AM Jun 21, 2017 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പ്പി​​​ൽ ഒ​​​രു സി​​​വി​​​ലി​​​യ​​​നു പ​​​രി​​​ക്ക്. സൈ​​​ന്യ​​​വും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​തെ​​​ന്ന് ഒൗ​​​ദ്യോ​​​ഗി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, സൈ​​​ന്യം പ്ര​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​തെ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. ദ​​​ർ​​​ബാ​​​ജം വി​​​ല്ലേ​​​ജി​​​ലാ​​​ണു വെ​​​ടി​​​വ​​​യ്പ്പു ന​​​ട​​​ന്ന​​​ത്. മു​​​ഹ​​​മ്മ​​​ദ് അ​​​ൽ​​​ത്താ​​​ഫ് സ​​​ർ​​​ക്കാ​​​ർ എ​​​ന്ന​​​യാ​​​ൾ​​​ക്കാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്.